മിയ ജോർജ് തെലുങ്കിൽ

miya-lമ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി മി​യ​യും അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൻ​ഗ​ര​ല രം​ബാ​ബു​വി​ലൂ​ടെ മി​യ തെ​ലു​ങ്കി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ സു​നി​ലാ​ണു നാ​യ​ക​ൻ. ന​വാ​ഗ​ത​ർ​ക്കു സ്വാ​ഗ​തം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച മി​യ ചേ​ട്ടാ​യീ​സ്, വി​ശു​ദ്ധ​ൻ, സ​ലാം കാ​ഷ്മീ​ർ, പാ​വാ​ട എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും നാ​യി​ക​യാ​യെ​ത്തി​യി​രു​ന്നു.

അ​മ​ര​കാ​വ്യം, അ​നു, ഒ​രു​നാ​ൾ കൂ​ത്ത്, വെ​ട്രി​വേ​ൽ തു​ട​ങ്ങി​യ ത​മി​ഴ്ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു മി​യ തെ​ലു​ങ്കി​ലേ​ക്കു ചേ​ക്കേ​റു​ന്ന​ത്.  മോ​ഡ​ലിം​ഗ് രം​ഗ​ത്തു​നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ മി​യ മി​നി സ്ക്രീ​നി​ൽ അ​ൽ​ഫോ​ണ്‍​സാ​മ്മ, കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts