ലൂ​സി​ഫ​റി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളാ​യി സാ​നി​യ

കാ​മ്പ​സ് ചി​ത്രം ക്വീ​നി​ൽ ചി​ന്നു എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സാ​നി​യ അ​യ്യ​പ്പ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ലാ​ണ് സാ​നി​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ഇ​ന്ദ്ര​ജി​ത്ത്, ടോ​വി​നോ തോ​മ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts