ഭൂ​മി​യെ സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ! ഭൗ​മ​മ​ണി​ക്കൂ​ര്‍ ആ​ച​ര​ണ​ത്തി​ല്‍ ഇ​രു​ട്ടി​ൽ​നി​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് ലൈ​വ്

Mohanlal_190217

തി​രു​വ​ന​ന്ത​പു​രം: ഭൗ​മ​മ​ണി​ക്കൂ​ര്‍ ആ​ച​ര​ണ​ത്തി​ല്‍ ഇ​രു​ട്ടി​ൽ​നി​ന്നു​കൊ​ണ്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് ലൈ​വ്. ശ​നി​യാ​ഴ്ച രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ വി​ള​ക്കു​ക​ള്‍ അ​ണ​യ്ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ര​ട്ട​ത്തു​നി​ന്ന് ഫേ​സ്ബു​ക്ക് ലൈ​വ് ന​ൽ​കി​യ​ത്. ഭൂ​മി​യെ സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് ഓ​ര്‍​മ്മി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ലാ​ലി​ന്‍റെ ഫേസ്ബു​ക്ക് ലൈ​വ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ആ​ഗോ​ള താ​പ​ന​ത്തി​ന്‍റെ​യും കെ​ടു​തി​ക​ളി​ല്‍​നി​ന്നും ഭൂ​മി​യെ ര​ക്ഷി​ക്കു​ക, ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ ഭീ​ഷ​ണി​യെ​യും ബ​ദ​ല്‍ ഊ​ര്‍​ജ സ്രോ​ത​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​യും കു​റി​ച്ച് മ​നു​ഷ്യ​രെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ക എ​ന്നീ ഉ​ദേ​ശ്യ​ങ്ങ​ളോ​ടെ വേ​ള്‍​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ര്‍ നാ​ച്വ​ർ ആ​ണ് ആ​ഗോ​ള​ത​ല​ത്തി​ല്‍ ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related posts