മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നിക്കി പിന്മാറി

Mohanlal

ഇ​ന്ത്യാ-​പാ​ക് യു​ദ്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മേ​ജ​ർ ര​വി​യു​ടെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സി​ൽ നി​ന്ന് നി​ക്കി ഗ​ൽ​റാ​ണി പി​ൻ​വാ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്.      അ​ല്ലു അ​ർ​ജു​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​നും തെ​ലു​ങ്ക് ന​ട​നു​മാ​യ അ​ല്ലു സി​രി​ഷി​ന്‍റെ നാ​യി​ക​യാ​യ ഒ​രു ത​മി​ഴ് പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മാ​യി​രു​ന്നു നി​ക്കി​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്രീ​ക​ര​ണം ഈ ​മാ​സം പൊ​ള്ളാ​ച്ചി​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ​യാ​ണ് നി​ക്കി​യു​ടെ അ​പ്ര​തീ​ക്ഷി​ത പി​ൻ​മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ഷെ​ഡ്യൂ​ൾ മാ​റി​യ​തും ഇ​തി​നി​ടെ നേ​ര​ത്തെ ക​രാ​ർ ഒ​പ്പി​ട്ട ചി​ല ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്ത​താ​ണ് പി​ൻ​മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ക്കി​യു​ടെ വി​ശ​ദീ​ക​ര​ണം

Related posts