മോഹൻലാലും ജിമ്മൻ! പ്ര​ണ​വി​നു വ​ച്ചി​രി​ക്കു​ന്ന റോ​ളു​ക​ൾ കൂ​ടി ലാ​ലേ​ട്ട​ൻ കൊ​ണ്ടു​പോ​കു​മ​ല്ലോ എന്ന് ആരാധകന്‍

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി ഇ​പ്പോ​ൾ മം​ഗ​ലാ​പു​ര​ത്തു​ള്ള ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഒ​രു ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ പു​റ​ത്തു​വി​ട്ട​ത്. ഇ​ത് ഏ​തെ​ങ്കി​ലും ചി​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​മാ​ണോ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

എ​ന്താ​യാ​ലും മ​സി​ലൊ​ക്കെ​യാ​യി ഉ​റ​ച്ച ശ​രീ​ര​ത്തോ​ടെ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന് വി​വി​ധ ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ണ​വി​നു വ​ച്ചി​രി​ക്കു​ന്ന റോ​ളു​ക​ൾ കൂ​ടി ലാ​ലേ​ട്ട​ൻ കൊ​ണ്ടു​പോ​കു​മ​ല്ലോ എ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. ലാ​ലേ​ട്ട​ൻ ജി​മ്മ​ൻ ആ​യി എ​ന്ന് മ​റ്റൊ​രു ക​മ​ന്‍റ്. എ​ന്നാ​ൽ പു​തി​യ രൂ​പം ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​രാ​ധ​ക​രും ഉ​ണ്ട്. വ​ണ്ണം കു​റ​ച്ച​പ്പോ​ൾ പ​ഴ​യ ഐ​ശ്വ​ര്യം പോ​യി എ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രും ഉ​ണ്ട്.ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ വ​ണ്ണം കു​റ​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

Related posts