പണിപാളി, കള്ളന്‍ കുടുങ്ങി! ഇതിലും ബുദ്ധിപൂര്‍വ്വമായ മോഷണം സ്വപ്നങ്ങളില്‍ മാത്രം; ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ

മു​ഖം വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്ക് കൂ​ട് ഉ​പ​യോ​ഗി​ച്ച് മു​ഖം മ​റ​ച്ച് മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​നെ പോ​ലീ​സ് വ​ല​യി​ൽ വീ​ഴ്ത്തി. ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി​യി​ലെ ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ക​ട​യി​ലാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ക്കാ​നെ​ത്തി​യ​ത്. ക​ട​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ മു​ഖം വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു.

ഒ​രു പ്ലാ​സ്റ്റി​ക് കൂ​ട് ഉ​പ​യോ​ഗി​ച്ച് മു​ഖം മ​റ​ച്ച് ക​ട​യ്ക്കു മു​ന്പി​ലേ​ക്ക് ഇ​യാ​ൾ എ​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. തു​ട​ർ​ന്ന് ക​ട​യ്ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് മേ​ശ ത​ക​ർ​ത്ത് ഒ​രു ല​ക്ഷം രൂ​പ​യും എ​ടു​ത്താ​ണ് ക​ട​ന്ന​ത്. പി​റ്റേ​ന്ന് ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ട​മ മോ​ഷ​ണ​ത്ത​പ്പ​റ്റി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ്ടാ​വി​ന്‍റെ മു​ഖ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വി​ദ​ഗ്ദ​മാ​യ ഈ ​മോ​ഷ​ണം ക​ണ്ട് ചി​രി​യ​ട​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് എ​ല്ലാ​വ​രും.

Related posts