കാ​ടു ക​യ​റാ​ൻ മം​മ്ത​യെ​ത്തു​ന്നു

mamtha2202

മു​ന്ന​റി​യി​പ്പി​ന്‍റെ സം​വി​ധാ​യ​ക​ൻ വേ​ണു ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത നാ​യി​ക​യാ​കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം കാ​ട്ടി​നു​ള്ളി​ലെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ ചി​ത്ര​മാ​യി​രി​ക്കും. യാ​ഥാ​ർ​ഥ്യ​ത്തോ​ടെ അ​ടു​ത്തു നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ത​ൽ​സ​മ​യ ശ​ബ്ദ​ലേ​ഖ​നം ഒ​രു​ക്കും. താ​ൻ ഇ​തി​ന് മു​ന്പ് ചെ​യ്യാ​ത്തൊ​രു ക​ഥാ​പാ​ത്ര​മാ​ണ് ഇ​തെ​ന്ന് മം​മ്ത പ​റ​ഞ്ഞു.   കാ​ടി​നു​ള്ളി​ലു​ള്ള ഈ ​ചി​ത്രം ഒ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ആ​യി​രി​ക്കു​മെ​ന്നു മം​മ്ത പ​റ​ഞ്ഞു. വേ​ണു​വി​ന്‍റെ സി​നി​മ​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന മം​മ്ത​യു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ൽ […]

ശ്വേ​താ മേനോൻ പോ​ലീ​സ് വേ​ഷ​ത്തി​ൽ

sweetha2202

ശ്വേ​താ മേ​നോ​ന്‍റെ പോ​ലീ​സ് വേ​ഷ​വു​മാ​യി ഒ​രു ത​മി​ഴ് സി​നി​മ പു​റ​ത്തു​വ​രു​ന്നു. ത്രി​ല്ല​ർ സി​നി​മ​യാ​യ ഇ​ന​യ​ത​ല​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.  പു​തു​മു​ഖ​ങ്ങ​ളാ​യ ശ​ങ്ക​റും സു​രേ​ഷും ചേ​ർ​ന്നാ​ണ് സി​നി​മ  സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗ​ണേ​ഷ് വെ​ങ്ക​ട്ട് രാ​മ​നാ​ണ് നാ​യ​ക​ൻ.

അ​രി​സ്റ്റോ സു​രേ​ഷ് പാ​ടു​ന്നു ; ഡ്രൈ ഫ്ര​ഷ്ഫീ​ലു​മാ​യി ഒ​രു റി​യ​ലി​സ്റ്റി​ക് ചി​ത്രം ​

dry

കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ജോ​ലി തേ​ടി അ​ല​യു​ന്ന ന്ധ​അ​ഭി​ന​വ്’ എ​ന്ന യു​വാ​വി​ന്‍റെ ക​ഥ. പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ജോ​ലി​ക്കാ​യി വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഭി​ക്ക് പ​ക്ഷേ നേ​രി​ടേ​ണ്ടി​വ​ന്ന​ത് വ​ൻ പ​രാ​ജ​യ​ങ്ങ​ളാ​യി​രു​ന്നു. മ​ക​നെ ഒ​രു എ​സ്ഐ ആ​ക്ക​ണം എ​ന്ന​താ​ണ് അ​മ്മ​യു​ടെ ആ​ഗ്ര​ഹം. അ​തി​ന് ആ​ത്മാ​ർ​ത്ഥ​മാ​യി ശ്ര​മി​ക്കു​ക​യാ​ണ് അ​ഭി​ന​വ്. ന​ഗ​ര​ത്തി​ലെ ഐ.​ടി. സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​വ​ൻ സ്വ​ത​ന്ത്ര​ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്നു. സൗ​ഹൃ​ദ​വും മ​ദ്യ​ല​ഹ​രി​യും പ​ര​സ്പ​രം അ​വ​ന്‍റെ ല​ക്ഷ്യ​ത്തി​നെ​തി​രേ മ​ത്സ​രി​ക്കു​ന്നു. ല​ക്ഷ്യ​മാ​ണോ ല​ഹ​രി​യാ​ണോ ഒ​ടു​വി​ൽ ജ​യം കാ​ണു​ന്ന​തെ​ന്ന് ന​മു​ക്ക് കാ​ത്തി​രു​ന്നു​കാ​ണാം. വ​ള​രെ റി​യ​ലി​സ്റ്റി​ക് […]

Exclusive

0slide1

New Arrivals

എസ്ര നായിക ഇനി ദുല്‍ഖറിനൊപ്പം

Ezra

ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന എ​സ്ര എ​ന്ന ചി​ത്ര​ത്തി​ൽ റോ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ൻ ശീ​ത​ൾ ഇ​നി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​കും. ദു​ൽ​ഖ​റി​നൊ​പ്പം വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ആ​ൻ എ​ത്തു​ന്ന​ത്. അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ നോ​ർ​ത്ത് 24 കാ​തം, സ​പ്ത​മ​ശ്രീ ത​സ്ക​ര, ലോ​ർ​ഡ് ലി​വി​ങ്സ്റ്റ​ണ്‍ 7000 ക​ണ്ടി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച സ​ലാം ബു​ഖാ​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ദു​ൽ​ഖ​റും ആ​നും ഒ​ന്നി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ പ്ര​ശ​സ്ത ആ​ക്ടി​ങ് സ്കൂ​ളി​ൽ നി​ന്ന് അ​ഭി​ന​യം പ​ഠി​ച്ച […]

ശി​ൽ​പയുടെ യോ​ഗ സൂ​പ്പ​ർ ഹി​റ്റ്

Shilpa

പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ശി​ൽ​പാ ഷെ​ട്ടി​യു​ടെ പു​തി​യ യോ​ഗാ-​വെ​ൽ​ന​സ് പ​ര​ന്പ​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ശി​ൽ​പാ ഷെ​ട്ടി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെയു​മൊ​പ്പം ബോ​ളി​വു​ഡ് ന​ട​നും ജാ​ക്കി ഷ​റോ​ഫി​ന്‍റെ മ​ക​നു​മാ​യ ടൈ​ഗ​ർ ഷ​റോ​ഫും ചേ​ർ​ന്നാ​ണ് പു​തി​യ വീ​ഡി​യോ​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ശി​ൽ​പാ ഷെ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക യു​ട്യൂബ് ചാ​ന​ലി​ലും വെ​ബ്സൈ​റ്റി​ലു​മാ​ണ് വീ​ഡി​യോ കാ​ണാ​നാ​വു​ക.   പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ശി​ൽ​പ​യു​ടെ വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​ൽ​പ​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര ത​ന്‍റെ ഭാ​ര്യ​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ച് ട്വീ​റ്റ് ചെ​യ്തു.യു​ടൂ​ബി​ൽ ഒ​ന്നാ​മ​താ​യി തു​ട​രു​ന്ന എ​ന്‍റെ […]

ശ്രുതിഹാസന്‍ ഡേറ്റിംഗില്‍

Sruthy

സി​നി​മാ ലോ​ക​ത്ത് ഗോ​സി​പ്പി​ന് ഒ​രു​കാ​ല​ത്തും ഒ​രു പ​ഞ്ഞ​വും ഉ​ണ്ടാ​കാ​റി​ല്ല. ഇ​പ്പോ​ഴി​താ ഉ​ല​ക​നാ​യ​ക​ൻ ക​മ​ലാ​ഹ​സ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ശ്രു​തിഹ​ാസ​ന്‍റെ പേ​രാ​ണ് ഗോ​സി​പ്പു കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ശ്രു​തി​യു​ടെ കാ​മു​ക​നെ സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തെ ചൂ​ടു​ള്ള വാ​ർ​ത്ത. ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ശ്രു​തി​യു​ടെ ചി​ല ഫോ​ട്ടോ​ക​ളു​ടെ​യും ഫേ​സ്ബു​ക്ക് – ട്വി​റ്റ​ർ സ്റ്റാ​റ്റ​സു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രു​തി​യു​ടെ പ്ര​ണ​യ ഗോ​സി​പ്പു​ക​ൾ പ​ര​ക്കു​ന്ന​ത്.  മി​ഷേ​ൽ കോ​ർ​സ​ലെ എ​ന്ന ബ്രി​ട്ടീ​ഷ് നാ​ട​ക ന​ട​നാ​ണ​ത്രെ ശ്രു​തി​യോ​ടൊ​പ്പ​മു​ള്ള ആ ​ചെ​റു​പ്പ​ക്കാ​ര​ൻ. ല​ണ്ട​ൻ​കാ​ര​നാ​യ മി​ഷേ​ൽ ചി​ല സി​നി​മ​ക​ളി​ലും സാ​ന്നി​ധ്യം […]

വീ​ണ്ടും പേ​ടി​പ്പി​ക്കാ​ൻ ന​യ​ൻ​താ​ര

nayan22

ന​യ​ൻ​താ​ര വീ​ണ്ടും ഹൊ​റ​ർ സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു. ഡോ​റ എ​ന്ന സി​നി​മ​യി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ദോ​സ് രാ​മ​സ്വാ​മി​യാ​ണ് ഡോ​റ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​ന്പി രാ​മ​യ്യ, ഹ​രി​ഷ് ഉ​ത്ത​മ​ൻ എ​ന്നി​വ​രും സി​നി​മ​യി​ലു​ണ്ട്. വ​ട​ക​റി ഫെ​യിം മെ​ർ​വി​ൻ, വി​വേ​ക് എ​ന്നി​വ​രാ​ണ് സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ർ. ഏ​പ്രി​ൽ 11ന് ​നി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പ​വി​ഴ​ക്കൊ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ന​യ​ൻ​സ് എ​ത്തു​ന്ന​ത്. ടി​ക് ടി​ക് ടി​ക് എ​ന്നാ​യി​രു​ന്നു ആ​ദ്യം ഈ ​ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രു​ന്ന പേ​ര്.

Vidya
  • Slide-1
Kathreena
slide-2
matrimonial