ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ മു​ത​ല; നാ​ട്ടു​കാ​ർ കു​രു​ക്കി​ട്ട് പി​ടി​ച്ചു വനം വകുപ്പിന് കൈമാറി

തൃ​ശൂ​ർ: ജ​ല​നി​ര​പ്പ് താ​ഴു​ന്ന ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ മു​ത​ല​യെ ക​ണ്ടെ​ത്തി. പ​രി​യാ​ര​ത്തി​നു സ​മീ​പം കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ മു​ത​ല​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​നം​വ​കു​പ്പി​നു കൈ​മാ​റി.

പു​ഴ​യു​ടെ അ​രി​കി​ലാ​യി കി​ട​ന്നി​രു​ന്ന മു​ത​ല​യെ നാ​ട്ടു​കാ​ർ കു​രു​ക്കി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​നേ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും അ​റി​യി​ച്ചു.

Related posts