നയൻതാര വീണ്ടും ഹൊറർ സിനിമയിൽ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സിനിമയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തന്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരും സിനിമയിലുണ്ട്. വടകറി ഫെയിം മെർവിൻ, വിവേക് എന്നിവരാണ് സിനിമയുടെ സംഗീത സംവിധായകർ. ഏപ്രിൽ 11ന് നിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പവിഴക്കൊടി എന്ന കഥാപാത്രമായാണ് നയൻസ് എത്തുന്നത്. ടിക് ടിക് ടിക് എന്നായിരുന്നു ആദ്യം ഈ ചിത്രത്തിന് നൽകിയിരുന്ന പേര്.
Related posts
പതിനഞ്ച് വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക ശോഭന. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും വീണ്ടും...ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല…
2003 – 2004 കാലഘട്ടിത്തിൽ ചെറിയ പ്രായമാണ്. ഇന്നത്തെ കാലത്തെ കുട്ടികൾ ചിന്തിക്കുന്നതും അന്നു ഞങ്ങൾ ചിന്തിക്കുന്നതും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്....ഷാരൂഖിനൊപ്പം പ്രണയകഥ ചെയ്യണം…
ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരം കിംഗ് ഖാനാണ്. ഓം ശാന്തി ഓമില്‍ എനിക്ക് വളരെ ചെറിയ വേഷമായിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം നല്ലൊരു...