നസ്രിയ ഇന്‍ മലേഷ്യ! ചിത്രം വൈറലാകുന്നു

Nazriyaചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പ്രേ​ക്ഷ​ക​ർ​ക്കു പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ന​സ്രി​യ. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ന്നി​ട്ടും ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴും ന​സ്രി​യ​യു​ണ്ട്. ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​മെ​ല്ലാം ല​ക്ഷ​ക്ക​ണക്കി​നു പേ​രാ​ണ് താ​ര​ത്തെ പി​ന്തു​ട​രു​ന്ന​ത്.

എ​പ്പോ​ഴൊ​ക്കെ ന​സ്രി​യ ത​ന്‍റെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്യു​ന്നു​വോ പി​ന്നെ ലൈ​ക്കി​ന്‍റേയും ഷെ​യ​റി​ന്‍റെ​യും ബ​ഹ​ള​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ന​സ്രി​യ പോ​സ്റ്റ് ചെ​യ്ത ഫോ​ട്ടോ ഇപ്പോൾ ത​രം​ഗ​മാ​വു​ക​യാ​ണ്. മ​ലേ​ഷ്യ​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് താ​രം ആ​രാ​ധ​ക​ർ​ക്കാ​യി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts