വലിയ നഷ്ടമായേനെ… മറ്റുള്ളവര്‍ പറയുന്നതു കേട്ട് ആ സിനിമ വേണ്ടെന്നു വച്ചിരുന്നെങ്കില്‍…

Nazriya

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ൽ എ​ത്തി​യ ന​സ്രി​യ വ​ള​രെ ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ടാ​ണു മ​ല​യാ​ള​സി​നി​മ പ്രേ​മി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ​ത്. ര​ണ്ട് വ​ർ​ഷം കൊ​ണ്ടു വെ​റും ഒ​ന്പ​തു സി​നി​മ​ക​ളി​ൽ ന​സ്രി​യ അ​ഭി​ന​യി​ച്ചു. രാ​ജാ​റാ​ണി എ​ന്ന ചി​ത്ര​മാ​ണു ന​സ്രി​യ​യ്ക്കു ത​മി​ഴി​ൽ ്ര​ബേ​ക്ക് ന​ൽ​കി​യ​ത്. സം​വി​ധാ​യ​ക​ൻ ശ​ങ്ക​റി​ന്‍റെ ശി​ഷ്യ​നാ​യ ആറ്റ‌്‌ലി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു രാ​ജ​റാ​ണി. ന​സ്രി​യ ന​സിം, ആ​ര്യ, ന​യ​ൻ​താ​ര, ജ​യ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ ഈ ​ചി​ത്രം ചെ​യ്യ​രു​ത് എ​ന്നു പ​ല​രും ന​സ്രി​യ​യോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ര​ണ്ടു നാ​യി​ക​മാ​രു​ള്ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ പ്ര​ാധാ​ന്യം ല​ഭി​ക്കി​ല്ല, തു​ട​ക്ക​ത്തി​ലെ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​മെ​ന്നും പ​ല​രും പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യം കേ​ട്ടു​ക​ഴി​ഞ്ഞാ​യി​രു​ന്നു ഞാ​ൻ ക​ഥ കേ​ട്ട​ത്. കീ​ർ​ത്ത​ന എ​ന്ന ക​ഥാ​പ​ത്ര​ത്തെ എ​നി​ക്കു വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു.

ഒ​രി​ക്ക​ലും നാ​യ​ക​നും നാ​യി​ക​യും മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ വി​ജ​യം. ക​ഥ​യി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പ​ത്ര​മാ​ണ് കീ​ർ​ത്ത​ന.രാ​ജാ​റാ​ണി എ​ന്ന ചി​ത്രം ക​ണ്ടു ക​ഴി​ഞ്ഞാ​ലും പ്രേ​ക്ഷ​ക​ർ കീ​ർ​ത്ത​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മ​റ​ക്കി​ല്ല. അ​താ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​ജ​യം. മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​തു കേ​ട്ട് ആ ​സി​നി​മ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​യി പോ​യേ​നെ എ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​സ്രി​യ വ്യ​ക്ത​മാ​ക്കി.

Related posts