ഇതേതാ ഈ സഖാവ്! സ്വന്തം കുടുംബാംഗങ്ങളെപോലും ക്രൂരമായി കൊലചെയ്തയാള്‍; സിപിഎം സമ്മേളന പ്രചാരണത്തിന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ചിത്രം

നെ​ടു​ങ്ക​ണ്ടം: സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ച ഫ്ള​ക്സ് വി​വാ​ദ​ത്തി​ൽ. ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് കിം ​ജോ​ങ് ഉ​ന്നി​ന്‍റെ ചി​ത്ര​മാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍, താ​ന്നി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​രി​യാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്രൂ​ര​നാ​യ സ്വേ​ച്ഛാ​ധി​പ​തി​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ​മ്മേ​ള​ന പ്ര​ച​ര​ണാ​ർ​ഥം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ല​സ്ഥ​ല​ത്തും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കിം ​ജോ​ങ് ഉ​ന്നി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സം​സാ​ര​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​പോ​ലും ക്രൂ​ര​മാ​യി കൊ​ല​ചെ​യ്ത​യാ​ളു​ടെ ചി​ത്രം സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം സ്ഥാ​പി​ച്ച​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ​ക്കി​ട​യി​ലും ക​ടു​ത്ത അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഏ​രി​യാ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ല​ക്കി​യും മ​റ്റും സ​മ്മേ​ള​ന വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​ത് ത​ട​യാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts