നെ​ഹ്റ വി​ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ പേ​സ​ർ ആ​ശി​ഷ് നെ​ഹ്റ വി​ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന് ന്യൂസി​ല​ൻ​ഡി​നെ​തി​രെ ഹോം ​ഗ്രൗ​ണ്ടാ​യ ഫി​റോ​ഷ​കോ​ട്‌​ല​യി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി-20​യോ​ടെ മ​ത്സ​ര​ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ക്കാ​നാ​ണ് നെ​ഹ്റ ത​യാ​റെ​ടു​ക്കു​ന്ന​ത്. മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ നെ​ഹ്റ ത​ന്‍റെ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ​രി​ശീ​ല​ക​ൻ ര​വി​ശാ​സ്ത്രി​യോ​ടും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യോ​ടും സം​സാ​രി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​ടു​ത്ത പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലും ക​ളി​ക്കാ​ര​നാ​യി നെ​ഹ്റ ക​ള​ത്തി​ലു​ണ്ടാ​വി​ല്ലെ​ന്നാ​ണ് വി​വ​രം.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts