പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​സെ​ടു​ക്കു​ന്ന​ത് വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ളു​ടെ വാ​ക്ക് കേ​ട്ട്; മന്ത്രിസഭയിലെ അവസാന വിക്കറ്റ് നഷ്ടപ്പെട്ടതെങ്ങനെന്ന് ഓർക്കണമെന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്

ത​ളി​പ്പ​റ​മ്പ്: വ​ഴി​യേ പോ​കു​ന്ന​വ​രു​ടെ വാ​ക്ക് കേ​ട്ട് കേ​സെ​ടു​ക്കു​ന്ന സ​മ്പ്ര​ദാ​യം തു​ട​ങ്ങി​യാ​ല്‍ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ മു​ഴു​വ​ന്‍ പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ. ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ളു​ടെ വാ​ക്ക് കേ​ട്ടാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഇ​പ്പോ​ള്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ക്കു​ന്ന​ത്.

അ​ങ്ങ​നെ ഒ​രു സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കി​യാ​ല്‍ കേ​സി​ല്ലാ​ത്ത ഒ​രു സി​പി​എം നേ​താ​വ് പോ​ലും കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ല.
പി​ണ​റാ​യി സ്വ​ന്തം മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന​വി​ക്ക​റ്റ് തെ​റി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​ല്‍ ആ​ണെ​ന്ന കാ​ര്യം ഓ​ര്‍​ക്ക​ണം. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ അ​ത് മ​റ​ന്നി​ട്ടി​ല്ല. കേ​ള്‍​ക്കാ​ന്‍ അ​റ​യ്ക്കു​ന്ന അ​ശ്ലീ​ല സം​ഭാ​ഷ​ണം മ​ന്ത്രി ന​ട​ത്തു​ന്ന​ത് തെ​ളി​വ് സ​ഹി​ത​മാ​ണ് ജ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ അ​ട​ക്കം കേ​ട്ട​ത്.

അ​യാ​ള്‍​ക്കെ​തി​രെ വ​സ്തു​നി​ഷ്ഠ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ മാ​ന്യ​മാ​ര്‍ ച​മ​ഞ്ഞ് ഇ​ല്ലാ​ക്ക​ഥ​യു​ടെ പേ​രി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തെ​ന്നും എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് കു​റ്റ​പ്പെ​ടു​ത്തി. കു​റു​മാ​ത്തൂ​ര്‍ പൊ​ക്കു​ണ്ടി​ല്‍ മു​സ്‌​ലിം ലീ​ഗ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക സൗ​ധം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​ഹു​സൈ​ന്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് വെ​ങ്ങ​ളം, അ​ബ്ദു​റ​ഹ്മാ​ന്‍ പു​ല്‍​പ്പ​റ്റ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മ​ഹ​മൂ​ദ് അ​ള്ളാം​കു​ളം, സി.​പി.​വി.​അ​ബ്ദു​ല്ല, കെ.​പി.​നൂ​റു​ദ്ദീ​ന്‍, എം.​അ​ഹ​മ്മ​ദ്, ആ​ലി​ക്കു​ഞ്ഞി പ​ന്നി​യൂ​ര്‍, പി.​സി.​ന​സീ​ര്‍, അ​ഡ്വ.​കെ.​പി.​മു​ജീ​ബ്‌​റ​ഹ്മാ​ന്‍, കെ.​പി.​താ​ജു​ദ്ദീ​ന്‍, കെ.​പി.​ജാ​ഫ​ര്‍, സു​ബൈ​ര്‍ മ​ണ്ണ​ന്‍, കെ.​പി.​ഷം​സീ​ര്‍, സാ​മ അ​ബ്ദു​ല്ല, കെ.​പി.​അ​ബ്ദു​ല്ല ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts