കു​രി​ശു​പ​ള്ളി​ക്കു മു​ന്നി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്തു ക​വ​ർ​ച്ച

nerch

കേ​ള​കം: അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ പാ​ൽ​ച്ചു​രം റോ​ഡി​ലു​ള്ള പ​രി​ശു​ദ്ധ​പ​രി​മ​ല തി​രു​മേ​നി​യു​ടെ കു​രി​ശു​പ​ള്ളി​ക്കു മു​ന്നി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്തു ക​വ​ർ​ച്ച. സം​ഭ​വ​ത്തി​ൽ പ​ള്ളി ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു പൂ​ട്ടു​പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സ​മീ​പ​ത്തു​നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യി ഒ​രാ​ളെ കാ​ണു​ക​യും ഇ​യാ​ളെ നാ​ട്ടു​കാ​ർ പോ​ലി​സി​ലേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts