നിഹാൽ സരിൻ ഇനി ഗ്രാൻഡ് മാസ്റ്റർ

ചെ​സി​ല്‍ ഇ​ന്ത്യ​യു​ടെ അ​ത്ഭു​ത ബാ​ല​ന്‍ നി​ഹാ​ല്‍ സ​രി​ന്‍ (തൃ​ശൂ​ര്‍) ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ പ​ദ​വി നേ​ടി.​അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചെ​സ് മാ​സ്റ്റേ​ഴ്‌​സ് ടൂ​ര്‍ണമെ​ന്‍റി​ല്‍ ത​ന്‍റെ മൂ​ന്നാ​മ​ത്തെ ഗ്രാ​ന്‍ഡ് മാ​സ്റ്റേ​ഴ്‌​സ് നോ​മും നേ​ടിയെ​ടു​ത്തു കൊ​ണ്ടാ​ണ് പ​തി​ന്നാ​ലുകാ​ര​നാ​യ നി​ഹാ​ല്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ പ​ദ​വി​ക്ക​ര്‍ഹ​നാ​യ​ത്.2017 ഏ​പ്രി​ലി​ല്‍ ഒ​ന്നാം ജി.​എം നോ​മും 2018 മാ​ര്‍ച്ചി​ല്‍ ര​ണ്ടാം ജി ​എം നോ​മും നി​ഹാ​ല്‍ നേ​ടി​യി​രു​ന്നു.

തൃ​ശൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍ മാ​രാ​യ സ​രി​ന്‍ ഷി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​ഹാ​ല്‍ സ​രി​ന്‍. സ​ഹോ​ദ​രി നേ​ഹ. തൃ​ശൂ​ര്‍ ദേ​വ​മാ​താ സിഎം ഐ പ​ബ്ലി​ക്ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​യാ​ണ് നി​ഹാ​ല്‍.

ടി.​കെ.​ജോ​സ​ഫ് പ്ര​വി​ത്താ​നം

Related posts