വ​ട​ക്ക​ൻ സെ​ൽ​ഫിയുടെ തെ​ലു​ങ്കി​ൽ നി​ഖി​ല

nikila1305നി​വി​ൻ പോ​ളി നാ​യ​ക​നാ​യ ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി തെ​ല​ുങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി സം​വി​ധാ​നം ചെ​യ്ത ജി. ​പ്ര​ജി​ത് ത​ന്നെ​യാ​ണ് തെ​ലു​ങ്കി​ലും സി​നി​മ ഒ​രു​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ മ​ഞ്ജി​മ ഗം​ഭീ​ര​മാ​ക്കി​യ വേ​ഷം തെ​ലു​ങ്കി​ൽ ചെ​യ്യു​ന്ന​ത് നി​ഖി​ല​യാ​ണ്. അ​ല്ല​രി ന​രേ​ഷ് ആ​ണ് നി​വി​ൻ പോ​ളി അ​വ​ത​രി​പ്പി​ച്ച വേ​ഷ​ത്തി​ൽ തെ​ലു​ങ്കി​ലെ​ത്തു​ന്ന​ത്. മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts