നിപ്പാ വൈറസ്! ഓര്‍മയിലുണ്ടാകണം ഈ മുന്‍കരുതലുകള്‍; മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതിങ്ങനെ…

1. പ​​​നി​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​ര്‍ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​മാ​​​യോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യോ ഉ​​​ള്ള സ​​​മ്പ​​​ര്‍​ക്കം ഒ​​​ഴി​​​വാ​​​ക്കു​​​ക.

2. പ​​​നി​​​യു​​​ള്ള​​​വ​​​ര്‍ പ​​​നി മാ​​​റു​​​ന്ന​​​തു​​​വ​​​രെ പ​​​രി​​​പൂ​​​ര്‍​ണ വി​​​ശ്ര​​​മ​​​മെ​​​ടു​​​ക്കു​​​ക.

3. രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​ശ​​​ക്തി വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ധാ​​​രാ​​​ളം പോ​​​ഷ​​​കാ​​​ഹാ​​​ര​​​ങ്ങ​​​ളും വി​​​റ്റാ​​​മി​​​ന്‍-​​സി ​അ​​​ട​​​ങ്ങി​​​യ പ​​​ഴ​​​ങ്ങ​​​ളും ആ​​​ഹാ​​​ര​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക.

4. രോ​​​ഗി​​​യെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ നി​​​ര​​​ന്ത​​​രം സോ​​​പ്പും വെ​​​ള്ള​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​ക​​​ൾ ക​​ഴു​​കി ശു​​​ദ്ധ​​​മാ​​​ക്ക​​​ണം . മാ​​​സ്‌​​​കും തൂ​​വാ​​ല​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​യും മൂ​​​ക്കും പൊ​​​ത്തി​​​പ്പി​​​ടി​​​ക്ക​​​ണം.

5. രോ​​​ഗി ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ള്‍ പ്ര​​​ത്യേ​​​കം ക​​​ഴു​​​കി വെ​​​യി​​​ല​​​ത്ത് ഉ​​​ണ​​​ക്കി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

6. വ​​​സ്ത്ര​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി ക​​​ഴു​​​കി വെ​​​യി​​​ല​​​ത്ത് ഉ​​​ണ​​​ക്കി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

7. തു​​​മ്മു​​​മ്പോ​​​ഴും ചു​​​മ​​​യ്ക്കു​​​മ്പോ​​​ഴും ട​​​വ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​യും മൂ​​​ക്കും പൊ​​​ത്തി​​​പി​​​ടി​​​ക്ക​​​ണം.

മ​​​നു​​​ഷ്യ​​​രി​​​ല്‍നി​​​ന്ന് മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്ക് പ​​​ക​​​രു​​​ന്ന​​​തി​​​ങ്ങ​​​നെ:

1. സു​​​ര​​​ക്ഷി​​​ത മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​തെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ.

2. രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ ശ​​​രീ​​​ര​​​സ്ര​​​വ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും പ​​​ക​​​രാം.

3. രോ​​​ഗി ഉ​​​പ​​​യോ​​​ഗി​​​ച്ച വ​​​സ്ത്ര​​​ങ്ങ​​​ളും സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ളും അ​​​ശ്ര​​​ദ്ധ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ.

4. രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ സു​​​ര​​​ക്ഷി​​​ത മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ അ​​​വ​​​ലം​​​ബി​​​ക്കാ​​​തെ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ.

5. രോ​​​ഗ​​​ബാ​​​ധ​​​യാ​​​ല്‍ മ​​​രി​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ശ​​​രീ​​​രം സു​​​ര​​​ക്ഷാ​​​മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​തെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ.

സം​​​ശ​​​യ ദൂ​​​രീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഫോ​​​ണ്‍: 04712552056, 04712551056

Related posts