ഓ​ഗ​സ്റ്റ് 15ന് ​തൃ​ശൂ​ർ എ​യ​ർ​ഹോ​ണ്‍ വി​മു​ക്ത ജി​ല്ല​യാ​കും; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കറക്ടിങ്ങ് ക്‌ളാസ് 

തൃ​ശൂ​ർ: ജി​ല്ല​യെ മാ​തൃ​കാ​പ​ര​മാ​യ പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​യ​ർ​ഹോ​ണു​ക​ൾ എ​ല്ലാ ബ​സു​ട​മ​ക​ളും വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി​. ഓ​ഗ​സ്റ്റ് 15ന് ​എ​യ​ർ​ഹോ​ണ്‍ വി​മു​ക്ത​ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​നാണ് നീക്കം.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ പേ​രും വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​റും സ്ഥ​ല​വും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ 0487-2360450 എ​ന്ന ന​ന്പ​റി​ൽ ഓ​ഫീ​സ് പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണം. അ​ത്ത​രം ഡ്രൈ​വ​ർ​മാ​രെ ക​റ​ക്ടി​ങ് പ​രി​ശീ​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കും.

പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം മാ​റ്റം വ​ന്നി​ല്ലെ​ങ്കി​ൽ വാ​ഹ​ന ഉ​ട​മ​യോ​ട് ഡ്രൈ​വ​റെ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടും. ബ​സ് ഡ്രൈ​വ​ർ​മാ​ർ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നുമാ​ത്ര​മേ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​വൂ. ആ​റുമാ​സ​ത്തി​നു​ള്ളിൽ ബ​സ് സ്റ്റോ​പ്പു​ക​ൾ​ക്ക് ആ​ർ​ടി​എ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts