നോ​കി​യ 8 എ​ത്തി​പ്പോ​യി!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ ആ​​​​രാ​​​​ധ​​​​ക​​​​ർ ഏ​​​​റെ കാ​​​​ത്തി​​​​രു​​​​ന്ന നേ​​​​കിയ 8 സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണ്‍ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. ​​ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് എ​​​​ച്ച് എം​​​​ഡി ഗ്ലോ​​​​ബ​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ഫ്ലാ​​​​ഗ്ഷി​​​​പ്പ് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഈ ​​​​ട്രേ​​​​ഡിം​​​​ഗ് രം​​​​ഗ​​​​ത്തെ വ​​​​ന്പ​​​​നാ​​​​യ ആ​​​​മ​​​​സോ​​​​ണ്‍ ഇ​​​​ന്ത്യ​​​​യി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മാ​​ണു നോ​​​​കി​​​​യ 8ന്‍റെ വി​​​​ല്പന​​​​യെ​​​​ന്നാ​​ണു​​കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്. 36,999 രൂ​​​​പ​​​​യാ​​​​ണ് ആ​​​​മ​​​​സോ​​​​ണ്‍ ഇ​​​​ന്ത്യ​​​​യി​​​​ൽ ഫോ​​​​ണി​​​​ന്‍റെ വി​​​​ല​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രേ സ​​​​മ​​​​യം ഫ്ര​​​​ണ്ട് കാ​​​​മ​​​​റ​​​​യും റി​​​​യ​​​​ർ കാ​​​​മ​​​​റ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വീ​​​​ഡി​​​​യോ എ​​​​ടു​​​​ക്കാ​​​​നും ചി​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​താ​​​​ണ് നോ​​​​കിയ 8​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളി​​​​ലൊ​​​​ന്ന്.

മ​​​​റ്റു ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ

്ക്വാ​​​​ൽ​​​​കോം സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ 835 പ്രോ​​​​സ​​​​സ​​​​ർ, 4ജി​​​​ബി റാം, 64 ​​​​ജി​​​​ബി ഇ​​​​ൻ​​​​ബി​​​​ൽ​​​​റ്റ് സ്റ്റോ​​​​റേ​​​​ജ്( 256ജി​​​​ബി​​ വ​​​​രെ​​​​യാ​​​​യി ഇ​​​​തു ഉ​​​​യ​​​​ർ​​​​ത്താം) ഗ്ലോറി​​​​ല്ല ഗ്ലാ​​​​സ് 5 സം​​​​ര​​​​ക്ഷ​​​​ണ​​​​മു​​​​ള്ള 5.3 ഇ​​​​ൻ​​​​ഞ്ച് 2കെ ​​​​എ​​​​ൽ​​​​സി​​​​ഡി ഡി​​​​സ്പ്ലെ, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ​​​​ വീ​​​​ത​​​​മു​​​​ള്ള ഫ്ര​​​​ണ്ട് – റി​​​​യ​​​​ർ കാ​​​​മ​​​​റ​​​​ക​​​​ൾ, 3090 എം​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 7.1.1 നൗ​​​​ഗാ​​​​ട്ടി​​​​ലാ​​​​ണ് നോ​​​​കിയ 8ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​നാ​​​​യ ഓ​​​​റി​​​​യോ​​​​യി​​​​ലേ​​​​ക്ക് നോ​​​​ക്കി​​​​യ 8 അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​മെ​​​​ന്നാ​​​​ണു ക​​​​ന്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

Related posts