ന​ഴ്സു​മാ​രു​ടെ സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്;  യു​എ​ൻ​എ പ്ര​തി​നി​ധി​ക​ളു​മാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണർ ഇന്ന് ച​ർ​ച്ച  നടത്തും

തി​രു​വ​ന​ന്ത​പു​രം: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (യു​എ​ൻ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​ൻ​എ പ്ര​തി​നി​ധി​ക​ളു​മാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ശ​നി​യാ​ഴ്ച ച​ർ​ച്ച ന​ട​ത്തും.

ന​ഴ്സു​മാ​രു​മാ​യി ഉ​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് യു​എ​ൻ​എ മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യം. കൂ​ടാ​തെ ചേ​ർ​ത്ത​ല കെ​വി​എ​മ്മി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കും​വ​രെ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

ഈ ​മാ​സം 24നു ​ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യു​എ​ൻ​എ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Related posts