എസ്മയ്ക്കും തളർത്താനാവില്ല..! ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നെ​തി​രേ എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ ഹൈ​ക്കോ​ടി; തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് യുഎൻഎ

stike-nurseകോ​ട്ട​യം: ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നെ​തി​രേ എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ ഹൈ​ക്കോ​ടി അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ദീപിക​യോ​ട് പ​റ​ഞ്ഞു. കോ​ട​തി വി​ധി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ​ചെ​യ്യാ​ൻ ശനിയാഴ്ച യോ​ഗം വി​ളി​ക്കു​മെ​ന്നും കോ​ട​തി​യി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ട്ടി​ല്ലെ​ന്നും ജാ​സ്മി​ൻ ​ഷാ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ ഉ​ത്ത​ര​വ് സിം​ഗി​ൾ ബെഞ്ചി​ന്‍റേ​താകും. വി​ധി​പ്പ​ക​ർ​പ്പ് കി​ട്ടി​യ ശേ​ഷം തു​ട​ർ​ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും സമരം ശക്തമായി തുടരുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.

Related posts