അമ്പടി ഭയങ്കരി..! രണ്ടു മക്കളെ ഉപേക്ഷിച്ച് മു​പ്പ​ത്തി​നാ​ലു​കാ​രി ഇ​രു​പ​ത്തിര​ണ്ടു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി

KTM-OLICHOTTAMചെ​ങ്ങ​ന്നൂ​ർ: മു​പ്പ​ത്തി​നാ​ലു​കാ​രി​യും ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി. കൊ​ഴു​വ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഭ​ർ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​മു​ൻ​പ് നാ​ടു​വി​ട്ട​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​വ​ർ ക​ട​ന്ന​ത്.

Related posts