ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഭാര്യ കാമുകനൊപ്പം വിദേശത്തേക്ക് കടന്നു; ഒമാനിലെത്തിയ ഇരുവരേയും പോലീസ് പിടികൂടി നാട്ടിലേയ്ക്കയച്ചു; തനിക്ക് കാമുകനെ മതിയെന്ന് യുവതി കോടതിയിൽ പിന്നെ സംഭവിച്ചത്…

ക​ണ്ണൂ​ർ: ഭ​ർ​ത്താ​വി​നെ​യും ര​ണ്ടു മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച യു​വ​തി ഒ​ടു​വി​ൽ കോ​ട​തി​യി​ൽ​വ​ച്ച് കാ​മു​ക​നോ​ടൊ​പ്പം സ്ഥ​ലം​വി​ട്ടു. ഇ​ള​യ മ​ക​നെ​യും​കൂ​ട്ടി ഒ​ളി​ച്ചോ​ടി ഒ​മാ​നി​ലെ​ത്തി​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും ഒ​മാ​ൻ പോ​ലീ​സ് പി​ടി​കൂ​ടി നാ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​രു​വ​രെ​യും ധ​ർ​മ​ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ന്നാ​ൽ കോ​ട​തി​യി​ൽ​വ​ച്ച് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കാ​മു​ക​നോ​ടൊ​പ്പം പോ​കു​ക​യാ​ണെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ര​ണ്ടു മ​ക്ക​ളു​മാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണു യു​വ​തി നാ​ലു​വ​യ​സു​കാ​ര​നാ​യ മ​ക​നേ​യു​മെ​ടു​ത്ത് കാ​മു​ക​നോ​ടൊ​പ്പം സ്ഥ​ലം​വി​ട്ട​ത്. വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഏ​താ​നും ദി​വ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Related posts