കോടതി പറഞ്ഞു യുവതി അനുസരിച്ചു! വീട് വിട്ടിറങ്ങിയ യുവതി വാട്‌സ്ആപ്പ് ഫ്രണ്ടിന്റെ വീട്ടില്‍; യുവതിയെ കണ്ടെത്തിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

ക​ണ്ണൂ​ർ: ഭ​ർ​തൃ​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ വാ​ട്സ്ആ​പ്പ് ഫ്ര​ണ്ടി​ന്‍റെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. ക​ല്ലു​കെ​ട്ടു​ചി​റ​യി​ലെ വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ​യാ​ണ് താ​മ​ര​ശേ​രി​യി​ലെ വാ​ട്സ്ആ​പ്പ് ഫ്ര​ണ്ടാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു ക​ല്ലു​കെ​ട്ടു​ചി​റ​യി​ലെ യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​രു​ടെ ബ​ന്ധു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ താ​മ​ര​ശേ​രി​യി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വാ​ട്സ്ആ​പ്പ് ഫ്ര​ണ്ടാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് താ​ൻ പോ​യ​തെ​ന്നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ഇ​വ​ർ പ​റ​ഞ്ഞ​ത്. കോ​ട​തി യു​വ​തി​യെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​ട്ട​യ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Related posts