ഇങ്ങനെയായിരിക്കണം ഒരു സ്കൂൾ..! അ​റി​വി​നോ​ടൊ​പ്പം സം​സ്കാ​ര​വും വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​യി​രി​ക്ക​ണം വി​ദ്യാ​ല​യം: സ്പീ​ക്ക​ർ പി.​രാ​മ​കൃ​ഷ്ണ​ൻ

sreeramakrishnan-lവെ​ള്ള​നാ​ട്: അ​റി​വി​നോ​ടൊ​പ്പം സം​സ്കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ക്ഷേ​ത്ര​ങ്ങ​ളാ​യി വി​ദ്യ ല​യ​ങ്ങ​ൾ മാ​റ​ണ​മെ​ന്ന് സ്പീ​ക്ക​ർ പി.​രാ​മ​കൃ​ഷ്ണ​ൻ. വെ​ള്ള​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ്പി​ക്ക​ർ.

ഈ ​വി​ദ്യാ​ല​യം കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മാ​യാ​ദേ​വി, വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ന്പ​ർ ഡി. ​ജ്യേ​തി​ഷ്കു​മാ​ർ എ​ഇ​ഒ രാ​ജ് കു​മാ​ർ വി​ദ്യാ​ഭ്യ​സ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​ക​ണ്ഠ​ൻ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് വി. ​സു​രേ​ഷ്, എം​പി​റ്റി​എ ചെ​യ​ർ​പേ​ഴ്സ​ൺ ക​വി​ത ശോ​ഭ​ന​കു​മാ​ർ, നെ​ടു​മാ​നൂ​ർ അ​നി​ൽ, എ​ൻ. ഹ​രി​ഹ​ര​ൻ നാ​യ​ർ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts