വീണ്ടും തിരിച്ചടി! ‘പദ്മാവതി’ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം

ഭോപ്പാൽ: സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം “പദ്മാവതി’ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം. സം​സ്ഥാ​ന​ത്ത് ചി​ത്രം പ്ര​ദ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന് ഇ​തു​വ​രെ സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി​യി​ട്ടി​ല്ല.

ച​രി​ത്രം വ​ള​ച്ചൊ​ടി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും യു​പി സ​ര്‍​ക്കാ​രും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്പു​ത് ക​ർ​ണി സേ​ന റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Related posts