ച​​​​ട്ട​​​​ങ്ങ​​​​ൾ ധി​​​​ക്ക​​​​രി​​​​ച്ചു​​​​! ‘പദ്മാവതി’ക്കെതിരേ സെൻസർ ബോർഡ്

മും​​​​ബൈ: സെ​​​​ൻ​​​​സ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കും​​​​മു​​​​ന്പേ ബോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം ‘പ​​​​ദ്മാ​​​​വ​​​​തി’​​​​യു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് ശ​​​​രി​​​​യാ​​​​യി​​​​ല്ലെ​​​​ന്നു സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഫി​​​​ലിം സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ (സി​​​​ബി​​​​എ​​​​ഫ്സി)​​​​അ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​സൂ​​​​ൺ ജോ​​​​ഷി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണു മാ​​​​ധ്യ​​​​മ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കാ​​​​യി ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​ദ​​​ർ​​​ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ച​​​​ട്ട​​​​ങ്ങ​​​​ൾ ധി​​​​ക്ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് ഒ​​​​രു രീ​​​​തി​​​​യി​​​​ലും ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. സെ​​​​ൻ​​​​സ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കാ​​നാ​​​​യി സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​വ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ അ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ഇ​​​​തു​​​​വ​​​​രെ പ്ര​​​​ദ​​​​ർ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​ത്ത​​​​തെ​​​​ന്നും ജോ​​​​ഷി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ചി​​​​ത്രം ച​​​​രി​​​​ത്ര​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള​​​​ള​​​​താ​​​​ണോ അ​​​​തോ സാ​​​​ങ്ക​​​​ൽ​​​​പി​​​​ക ക​​​​ഥ​​​​യാ​​​​ണോ എ​​​​ന്ന​​​​ത് അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യിട്ടില്ല. ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ സെ​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​നു​​​മാ​​​കി​​​ല്ല- ജോ​​​​ഷി അ​​​​റി​​​​യി​​​​ച്ചു. സ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കാ​​​​ത്ത​​​​തെ​​​​ന്നു പ​​​​ദ്മാ​​​​വ​​​​തി​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​വ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വു​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സ​​​​ഞ്ജയ് ലീ​​​​ല ബ​​​​ൻ​​​​സാ​​​​ലി​​​​യു​​​​ടെ സം​​​​വി​​​​ധ​​​​ാന​​​​ത്തി​​​​ൽ ഒ​​​​രു​​​​ങ്ങി​​​​യ ചിത്രം അ​​​​ടു​​​​ത്ത​​ മാ​​​​സം ആ​​​​ദ്യം തീ​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​ണി​​​​യ​​​​റ ​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.എ​​ന്നാ​​ൽ സെ​​ൻ​​സ​​ർ ബോ​​ർ​​ഡ് സെ​​ൻ​​സ​​റിം​​ഗ് പൂ​​ർ​​ത്തി​​യാ​​ക്കി ചി​​ത്രം കൈ​​മാ​​റി​​യി​​ല്ലെ​​ങ്കി​​ൽ റി​​ലീ​​സ് വീ​​ണ്ടും നീ​​ളും.

Related posts