നിപ്പാ വൈറസ് ബാധിച്ച് ഒരാൾകൂടി മരിച്ചു;പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്; ഇതോടെ  മരണം 13 ആയി

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. കോഴിക്കോട് പേരാന്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്. കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കല്യാണി.

Related posts