ഇതാദ്യം! പരിണീതിയെ നോട്ടമിട്ട് അക്ഷയ്

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യ​ക​ൻ അ​ക്ഷ​യ്കു​മാ​റി​ന്‍റെ നാ​യി​ക​യാ​യി ബോ​ളി​വു​ഡ് സു​ന്ദ​രി പ​രി​ണീ​തി ചോ​പ്ര. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് പ​രി​ണീ​തി അ​ക്ഷ​യ്കു​മാ​റി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത്. കേ​സ​രി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ക​ര​ണ്‍​ജോ​ഹ​റും അ​ക്ഷ​യ്കു​മാ​റു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

അ​ക്ഷ​യ്കു​മാ​റി​നോ​ടൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് പ​രി​ണീ​തി പ്ര​തി​ക​രി​ച്ചു. 2018ൽ ​ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന അ​ക്ഷ​യ്കു​മാ​റി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യി​രി​ക്കും കേ​സ​രി. ചി​ത്ര​ത്തി​ൽ സ​ർ​ദാ​ർ​ജി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ക്ഷ​യ് എ​ത്തു​ന്ന​ത്. ഇ​തൊ​രു പീ​രിയ​ഡ് ചി​ത്ര​മാ​യി​രി​ക്കും.

അ​ക്ഷ​യ്കു​മാ​റും ക​ര​ണ്‍​ജോ​ഹ​റും ഒ​രു സി​നി​മ​യു​ടെ നി​ർ​മാ​ണ​രം​ഗ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ഒ​ന്നി​ക്കു​ന്ന​ത്. അ​നു​രാ​ഗ് സിം​ഗാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2019 ഹോ​ളി ദി​വ​സം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Related posts