ഞങ്ങളുടെ സ്വന്തം പാഷണം..! മെ​ട്രോ സ്നേ​ഹ​യാ​ത്ര​യി​ൽ ​നി​ന്ന് ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളു​ടെ ഒ​ഴി​വാ​ക്കി​; സംഭവമറിഞ്ഞ ചലച്ചിത്രതാരം പാഷണം ഷാജി കുട്ടികൾക്ക് സിനിമാ കാണാൻ അവസരമൊരുക്കി

pashanam-shajiആ​ലു​വ: കൊ​ച്ചി മെ​ട്രോ ആ​തു​ര​ലാ​യ​ങ്ങ​ളി​ലേ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലേ​യും അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച “സ്നേ​ഹ​യാ​ത്ര​യി​ൽ’ പ​ങ്കെ​ടു​ക്കാ​മെ​ന്ന ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി​ല്ല. ജി​ല്ലാ സ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ വ​ള​രെ​ക്കാ​ല​മാ​യു​ള്ള ആ​ഗ്ര​ഹം ന​ട​ക്കാ​തെ പോ​യ​ത്. കൊ​ച്ചി സ്നേ​ഹ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി 144പേ​ർ15​ന് മെ​ട്രോ എ​ച്ച്ആ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ന്‍റ് ട്രെ​യി​നിം​ഗ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​എ.​ജെ. അ​ഗ​സ്റ്റി​ൻ മു​ന്പാ​കെ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

അ​വ​സാ​ന നി​മി​ഷ​മാ​ണ് കു​ട്ടി​ക​ളു​ടെ യാ​ത്രാ​നു​മ​തി​ക്കു​ള്ള ക്ലി​യ​റ​ൻ​സ് ജി​ല്ലാ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്ന് ല​ഭി​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ജ​ന​സേ​വ​യി​ലെ കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കു​ന്നു എ​ന്ന ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ്  ല​ഭി​ച്ച​ത്. ത​ങ്ങ​ളു​ടെ സ്വ​പ്ന​യാ​ത്ര ന​ട​ക്കാ​ത്ത​തി​ൽ കു​ട്ടി​ക​ൾ നി​രാ​ശ​രാ​ണ്.  ജ​ന​സേ​വ ശി​ശു​ഭ​വ​നി​ൽ സം​ര​ക്ഷി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളോ​ട് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പും ശി​ശു​ക്ഷേ​മ സ​മി​തി​യും ചെ​യ്യു​ന്ന അ​വ​ഗ​ണ​ന​യു​ടെ​യും  അ​നീ​തി​യു​ടേ​യും പ്ര​തി​കാ​ര  ന​ട​പ​ടി​യു​ടേ​യും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് മെ​ട്രോ​യു​ടെ സ്നേ​ഹ​യാ​ത്ര​യ്ക്കു​ള്ള വി​ല​ക്കെ​ന്ന് ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി പ​റ​ഞ്ഞു.

മെ​ട്രോ യാ​ത്ര​യി​ൽ ജ​ന​സേ​വ​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സം​ഭ​വം അ​റി​ഞ്ഞ സി​നി​മാ​താ​രം പാ​ഷാ​ണം ഷാ​ജി ജ​ന​സേ​വ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി എ​റ​ണാ​കു​ളം സ​രി​ത തി​യ​റ്റ​റി​ൽ “എ​ന്‍റെ ക​ല്ലു​പെ​ൻ​സി​ൽ’ എ​ന്ന സി​നി​മ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി.

Related posts