കുടുക്കിയത് സിസി ടിവി..! യാത്രയിൽ പരിചയപ്പെട്ട ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; ‍ യുവാവിനെ കുടുക്കിയത് പെട്രോൾപമ്പിലെ സിസിടിവി കാമറ

peedanam

കോ​ത​മം​ഗ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ങ്ക​ളം എ​ച്ചി​തൊ​ണ്ട് കാ​ക്ക​നാ​ട്ട് ബേ​സി​ൽ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​തി​ന​ഞ്ചു​കാ​രി ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 21നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബേ​സി​ൽ എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ്.

ഹോ​സ്റ്റ​ലി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ​യാ​ണ് വി​ദ്യാ​ർ​ഥി​നി ബേ​സി​ലി​ന്‍റെ ച​തി​യി​ൽ​പ്പെ​ടു​ന്ന​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട് ത​ന്ത്ര​പൂ​ർ​വം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ദ്യം ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലും പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലും​വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ​നി​ന്നു വ്യ​ക്ത​മാ​യി. രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ര​ക്ഷി​താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ത്ത​തും കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സ​ത്തി​ലും സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ പി​റ്റേ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വി​നെ​ക്കു​റി​ച്ച് കു​ട്ടി​ക്ക് യാ​തൊ​രു​വി​വ​ര​വും അ​റി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യി.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ട്രോ​ൾ​പ​ന്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നാ​ണ് യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​ൻ, കോ​ത​മം​ഗ​ലം സി​ഐ വി.​ടി. ഷാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​അ​ന്വേ​ഷ​ണം. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts