എന്നോടോ ചേട്ടാ..! ഭാര്യയുടെ അനിയത്തിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പിടിയിൽ; പ്രതിക്കെതിരെ പോ​സ്കോ വ​കു​പ്പ് പ്ര​കാ​രം കേ​സെടുത്തു

peedanamആ​ര്യ​നാ​ട്: ഭാ​ര്യ​യു​ടെ അ​നു​ജ​ത്തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ 17 വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് മാ​താ​വ് പോ​ലീ​സ് സ്റ്റേ​ഷനി​ൽ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ക​രി​പ്പൂ​ർ സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ പോ​സ്കോ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ആ​ര്യ​നാ​ട് സി​ഐ എ​സ്. അ​നി​ൽ കു​മാ​ർ, എ​സ്ഐ അ​ജീ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts