വീട്ടമ്മയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വം: മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു;  വീടുനു സമീപം പാത്തിരുന്ന  ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു

വ​ട​ക​ര: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡ് സു​നാ​മി കോ​ള​നി​യി​ൽ കൗ​സ്തു​ഭ​ത്തി​ൽ അ​ശോ​ക​നെ​യാ​ണ് (53) സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​നു രാ​ത്രി​യാ​ണ് യു​വ​തി​യെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് വെ​ച്ച് അ​ശോ​ക​ൻ ക​ട​ന്നു​പി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ യു​വ​തി മാ​ഹി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കു​ത​റി മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വാ​യ പൊ​ത്തി​പ്പി​ടി​ച്ചു മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

അ​ടി​യേ​റ്റു യു​വ​തി​യു​ടെ ചു​ണ്ട് മു​റി​ഞ്ഞു. ക​ര​ച്ച​ിൽ കേ​ട്ടു മ​ക്ക​ൾ നി​ല​വി​ളി​ക്കു​ക​യും അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​വ​രി​ക​യും ചെ​യ്ത​പ്പോ​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​ശോ​ക​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ത്ത ചോ​ന്പാ​ല പോ​ലീ​സ് ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts