മകളാണെന്ന് മറന്നു..! പ​തി​നാ​ലു​കാ​രി​യാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ; മയക്കുമരുന്നിന് അടിമയായ ഇയാൾ അഞ്ചാം ക്ലാസ്‌ മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു

peedanam-arrest-fatherപ​യ്യ​ന്നൂ​ർ: പ​തി​നാ​ലു​കാ​രി​യാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മു​ത​ലാ​ണ് പി​താ​വ് മ​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​യ്യ​ന്നൂ​രി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള സി​ഐ പി.​കെ. സു​ധാ​ക​ര​നും സം​ഘ​വും ചേ​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ പി​താ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ​തു.

Related posts