പേ പിടിച്ചവനെയൊക്കെ പിന്നെ..! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ; അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ട്ടി കുട്ടിയെ ലൈംഗികമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു

കോ​ന്നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. 2013 ൽ ​ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ട്ടി​യും അ​ശ്ലീ​ല വാ​ക്കു​ക​ൾ പ​റ​ഞ്ഞും പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ട്ടി ആ​ശാ വ​ർ​ക്ക​റോ​ടും ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യോ​ടും വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് വി​വ​രം കൈ​മാ​റി. തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കോ​ന്നി സി​ഐ​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന പ​ന്ത​ളം സി​ഐ ആ​ർ.​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​വി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts