ല​ണ്ട​നി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​ന​ശ്ര​മം: സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​വ​യി​ല്‍ അ​റ​സ്റ്റി​ല്‍

പോ​ത്ത​ന്‍​കോ​ട് : പീ​ഡ​ന​ശ്ര​മ​ത്തി​നു സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​വ​യി​ല്‍ അ​റ​സ്റ്റി​ല്‍. മം​ഗ​ല​പു​രം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി.​വി​നോ​ദാ​ണ് മ​ഡ്ഗാ​വു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.

ല​ണ്ട​നി​ലേ​ക്കു കൊ​ണ്ടു​പോ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ ഗോ​വ​യി​ലെ​ത്തി​ച്ച​ശേ​ഷം പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മുറി യിൽ നി​ന്നു നി​ല​വി​ളി​ച്ചു​കൊ​ണ്ട് പെ​ണ്‍​കു​ട്ടി റി​സ​പ്ഷ​നി​ലെ​ത്തി പ​രാ​തി പ​റ​ഞ്ഞു. തു​ട​ര്‍​ന്നു ലോ​ഡ്ജ് അ​ധി​കൃ​ത​ര്‍ പോ​ലീ​സിൽ‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റു​ചെ​യ്ത വി​നോ​ദി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts