പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ശ്ര​മം; യു​വാ​വി​നെ അറസ്റ്റുചെയ്തു; പള്ളിയിൽ തനിച്ചിരുന്ന വിദ്യാർഥിയെ പീഡിക്കാൻ ശ്രമിക്കുന്നതിനിടെ നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

ശ്രീ​കൃ​ഷ്ണ​പു​രം: മ​ദ്റ​സ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ ശ്രീ​കൃ​ഷ്ണ​പു​രം പോലീ​സ് കേ​സെ​ടു​ത്തു.​ക​രി​ങ്ക​ല്ല​ത്താ​ണി അ​ര​ക്ക് പ​റ​ന്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സാ​റി(25)​നെ​തി​രെ​യാ​ണ് കേ​സ്സ്.​

പ​ള്ളി​യി​ൽ വി​ദ്യാ​ർ​ഥി ത​നി​ച്ചാ​യ സ​മ​യ​ത്ത് മു​ഹ​മ്മ​ദ് അ​ൻ​സാ​ർ വി​ദ്യാ​ർ​ഥി​യെ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് നി​ല​വി​ളി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.​ ഇ​തി​നി​ടെ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​ൻ​സാ​റി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു.​ചെ​ർ​പ്പു​ള​ശ്ശേ​രി സി.​ഐ ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല

Related posts