പ​തി​നേ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ഒളിവിൽപ്പോയ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

വെ​ള്ള​റ​ട: പ​തി​നേ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. പ​ള്ളി​ച്ച​ല്‍ ഇ​ട്ടി​പ്പി​ച്ച​ല്‍​വി​ള വീ​ട്ടി​ൽ ഓ​മ​ന​കു​ട്ട​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ബി​നു(46) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ളി​വി​ല്‍ പോ​യ ബി​നു​വി​നെ സി​ഐ അ​ജി​ത്കു​മാ​റും എ​സ്ഐ സ​തീ​ഷ്കു​മാ​റും ചേ​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts