ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കെടിഡിസി ജീവനക്കാരൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

peedanamച​ങ്ങ​നാ​ശേ​രി: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ  യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. തി​രു​വ​ല്ല ഓ​ത​റ സ്വ​ദേ​ശി​യും പീ​രു​മേ​ട്ടി​ൽ കെ​ടി​ഡി​സി ജീ​വ​ന​ക്കാ​ര​നു​മാ​യ ഹ​രി(20)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യും തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി​യു​മാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ട​ത്തി പ​രു​ന്തും​പാ​റ​യി​ലും കു​മ​ളി​യി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ പോ​ലീ​സ് സം​ഘം യു​വാ​വി​നെ പീ​രു​മേ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.
സി​ഐ ബി​നു വ​ർ​ഗീ​സ്, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ പി.​കെ.​ര​വി, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ കെ.​കെ.​റെ​ജി, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts