എട്ടാം ക്ലാസുകാരിയെ ആറു മാസമായി പീഡിപ്പിച്ച ഒാട്ടോഡ്രൈവറും കൂട്ടാളിയും പിടിയിൽ; പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത മനസിലാക്കിയ അധ്യാപ കരാണ് സംഭവം പുറത്ത് കൊണ്ടുവന്നത്

peedanamചി​ങ്ങ​വ​നം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ആ​റു മാ​സ​മാ​യി പീ​ഡി​പ്പി​ച്ചു വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ അ​ട​ക്കം ര​ണ്ടുപേ​ർ കു​ടു​ങ്ങി.     ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​വാ​ൻ കാ​ര​ണം.  പ്ര​തി​ക​ളെ  കോ​ട​തി റി​മാ​ൻഡ് ചെ​യ്തു. തു​രു​ത്തി സ്വ​ദേ​ശി ബാ​ബു(32), കു​റി​ച്ചി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ശാ​ന്ത്(25) എ​ന്നി​വ​രാ​ണ് റി​മാ​ൻഡിലാ​യ​ത്.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​റു​മാ​സ​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു.   പെ​ണ്‍​കു​ട്ടി​യു​ടെ അ​സ്വാ​ഭാ​വി​കത മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പി​ക ചൈ​ൽഡ്‌‌ലൈൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കുകയായിരു ന്നു.

Related posts