ഏ​ഴു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; മാ​താ​വി​ന്‍റെ നാ​ലാം ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്; ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

വി​ദ്യാ​ന​ഗ​ർ: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മാ​താ​വി​ന്‍റെ നാ​ലാം ഭ​ർ​ത്താ​വി​നെ​തി​രേ വി​ദ്യാ​ന​ഗ​ർ പോ​ലീസ് കേ​സെ​ടു​ത്തു. ചൈ​ൽ​ഡ് ലൈ​ൻ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ്. മു​ട്ട​ത്തൊ​ടി​ക്ക് സ​മീ​പ​ത്തെ 40 കാ​ര​നെ​തി​രെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Related posts