അനുജനെപ്പോലെ കണ്ടവൻ..! വീട്ടമ്മയെ പീഡിപ്പിച്ച് ഒളിവിൽപോയ ബന്ധു അറസ്റ്റിൽ; ഭർത്താവ് പുറത്ത് പോയ സമയത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു; നഗ്നചിത്രങ്ങൾ കാട്ടി വീണ്ടും പിഡിപ്പിച്ചു

തൃ​ശൂ​ർ: വീ​ട്ട​മ്മ​യെ മാനഭം​ഗം ചെ​യ്ത് നാ​ടു​വി​ട്ടു​പോ​യ ബ​ന്ധു​വാ​യ ത​മി​ഴ് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റിമാൻഡ് ചെയ്തു.തൃശൂ​ർ ശ​ങ്ക​രം​കു​ള​ങ്ങ​ര അ​ന്പ​ല​ത്തി​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ ഒ​ട്ടംഛ​ത്രം ത​ങ്ക​വേ​ലി​ന്‍റെ മ​ക​ൻ ശ​ര​ത്കു​മാ​റി​(26) നെയാ​ണു തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബി​സി​ന​സ് കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​നാ​ണു ബ​ന്ധു​വാ​യ ശ​ര​ത്കു​മാ​റി​നെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന​ത്. ഭ​ർ​ത്താ​വ് പു​റ​ത്തു​പോ​യ അ​വ​സ​ര​ത്തി​ൽ പ്ര​തി മാനഭംം​ഗം ചെ​യ്യു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്തു.

ഈ ​ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നു​മാ​ണു കേ​സ്. പി​ന്നീ​ട് പ്ര​തി ഒ​ളി​വി​ൽ പോ​യി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts