ഇത് ഷിജുവിന്റെ ഹോബി! ഫേസ്ബുക്കുവഴി പരിചയപ്പെട്ട യുവതിയെ പിഡീപ്പിച്ച പ്രതി കുടുങ്ങി; ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്; പോലീസ് പറയുന്നത് ഇങ്ങനെ…

peedanamshijuആ​റ്റി​ങ്ങ​ല്‍: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ട​വൂ​ര്‍ പു​ലി​യൂ​ര്‍​ക്കോ​ണം ഷീ​ജാ​മ​ന്‍​സി​ലി​ല്‍ ഷി​ജു (35)വി​നെ ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.​ക​ട​വി​ള സ്വ​ദേ​ശി​യായ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ശേ​ഷം ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ക​ള്‍ ര​ഹ​സ്യ​മാ​യി എ​ടു​ത്ത് അ​ത് ഫെ​യ്സ് ബു​ക്കി​ല്‍ പോ​സ്റ്റു ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഫെ​യ്സ്ബു​ക്കു വ​ഴി​യാ​ണ് ഇ​വ​ര്‍ പ​രി​ച​യ​പ്പെ​ട്ട​ത്. ഒ​രു​ദി​വ​സം വ​ര്‍​ക്ക​ല​ബീ​ച്ചി​ല്‍ വ​ച്ച് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി. അ​വി​ടെ​വ​ച്ചാ​ണ് യു​വ​തി​അ​റി​യാ​തെ ഇ​യാ​ള്‍ മെ​ബൈ​ലി​ല്‍ ഇ​രു​വ​രും​ഒ​ന്നി​ച്ചി​രി​ക്കു​ന്ന ഫോ​ട്ടോ എ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​ത്‌ വാ​ട്ട്സാ​പ്പ് വ​ഴി യു​വ​തി​യ്ക്ക് അ​യ​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി.

ക​ട​യ്ക്ക​ലി​ല്‍ ആ​ധു​നി​ക രീ​തി​യി​ല്‍ ജെ​ന്‍​സ്ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന ഷി​ജു​വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്നും യു​വ​തി​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ വ​ശീ​ക​രി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ശം​വ​ദ​രാ​ക്കു​ന്ന​ത് ഇ​യാ​ളു​ടെ ഹോ​ബി​യാ​ണെ​ന്നും എ​സ്ഐ ത​ന്‍​സീം പ​റ​ഞ്ഞു. കോ​ട​തി ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.

Related posts