Set us Home Page

പ്ലാസ്റ്റിക് മുട്ട, പ്ലാസ്റ്റിക് അരി ഒടുവിലിതാ പ്ലാസ്റ്റിക് മീനും! പ്ലാസ്റ്റിക് മത്സ്യങ്ങള്‍ വിപണിയില്‍ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു

പ്ലാസ്റ്റിക് അരിയും പ്ലാസ്റ്റിക് മുട്ടയും വിപണിയിലിറങ്ങിയെന്ന വാര്‍ത്ത ഒരുപാട് ആളുകളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വപ്നത്തില്‍ പോലും കരുതാത്ത ഒരു പദാര്‍ത്ഥത്തിന്റെ വ്യാജനാണ് ഇനി വിപണിയില്‍ പടരുക .

പ്ലാസ്റ്റിക് മത്സ്യങ്ങള്‍ വിപണിയില്‍ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സൃഷ്ടിച്ചിരിക്കുന്ന ഉത്കണ്ഠ വളരെ വലുതാണ്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. ഈ വീഡിയോയില്‍ വ്യാജ പ്ലാസ്റ്റിക് മത്സ്യത്തിന്റെ വിശദമായ ദൃശ്യാവിഷ്കാരമാണ് ഉള്ളത്. സംഭവം സത്യമാണെങ്കില്‍ ഇതിന്റെ പ്രത്യാഘാതം അതിഭീകരമാവുമെന്നതിന് സംശയം വേണ്ട.

 

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS