ആവശ്യപ്പെട്ടത് രണ്ടുലക്ഷം, 5000 നല്‍കി! യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണി; സംഭവം ബദിയഡുക്കയില്‍

ബ​ദി​യ​ഡു​ക്ക: ഭ​ർ​തൃ​മ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ പ​ക​ർ​ത്തു​ക​യും ഇ​തു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടതിന് മൂ​ന്നു പേ​ർ​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു.

പെ​ർ​ള ക​ണ്ണാ​ടി​ക്കാ​ന​യി​ലെ 29 കാ​രി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണാ​ടി​ക്കാ​ന​യി​ലെ നൗ​ഷാ​ദ്, എ​ബി തു​ട​ങ്ങി​യ മൂ​ന്നു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. 22ന് ​രാ​ത്രി 11.45നാ​ണ് സം​ഭ​വ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വീ​ട്ടി​ൽ കോ​ളി​ംഗ് ബെ​ല്ല​ടി​ച്ച​പ്പോ​ൾ പ​രി​ച​യ​മു​ള്ള ശ​ബ്ദം കേ​ട്ടാ​ണ് വാ​തി​ൽ തു​റ​ന്ന​ത്. അ​തി​നി​ടെ വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ സം​ഘം ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഭ​ർ​തൃ​മ​തി​യേയും എ​ട്ടും ര​ണ്ട​ര​യും വ​യ​സു​ള്ള മ​ക്ക​ളെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തി​നി​ടെ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും സം​ഘം പ​റ​ഞ്ഞു​. ഇ​തേ​ത്തുട​ർ​ന്ന് ഭ​ർ​തൃ​മ​തി 5000 രൂ​പ ന​ൽ​കി. സം​ഘം പി​ന്നീ​ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts