സമഗ്ര കായിക നയം ഉടൻ നടപ്പാക്കും

pinarailതി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ സ​​മ​​ഗ്ര കാ​​യി​​ക​​ന​​യം ഉ​​ട​​ൻ ന​​ട​​പ്പാ​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍സി​​ലും മു​​ക്കാ​​ട​​ൻ ഗ്രൂ​​പ്പും സം​​യു​​ക്ത​​മാ​​യി റി​​യോ പാ​​രാ​​ലി​​മ്പി​​ക്സ് മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.

ഗ്രാ​​മീ​​ണ​​ത​​ല​​ത്തി​​ൽ ക​​ണ്ടെ​​ത്തു​​ന്ന മി​​ക​​ച്ച കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ​​ക്കു ന​​ല്ല​​രീ​​തി​​യി​​ൽ പ​​രിശീ​​ല​​നം ന​​ൽ​​കും. ഏ​​തെ​​ങ്കി​​ലും കാ​​യി​​ക വി​​ഷ​​യ​​ത്തി​​ൽ പ്ര​​ത്യേ​​ക മി​​ക​​വ് പു​​ല​​ർ​​ത്തു​​ന്ന ഗ്രാ​​മ​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കും. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​വ​​ർ​​ക്കും ആ​​രോ​​ഗ്യം എ​​ന്ന മു​​ദ്രാ​​വാ​​ക്യം പോ​​ലെ എ​​ല്ലാ​​വ​​ർ​​ക്കും വ്യാ​​യാ​​മം ന​​മ്മു​​ടെ ല​​ക്ഷ്യം എ​​ന്ന പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പാ​​ക്കും.

സ്പോ​​ർ​​ട്സ് കൗ​​ണ്‍സി​​ൽ പ്ര​​വ​​ർ​​ത്ത​​നം താ​​ഴേ​​ത​​ട്ടി​​ലേ​​ക്കു​​കൂ​​ടി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്ന​​കാ​​ര്യം പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. റി​​യോ പാ​​രാ​​ലി​​മ്പി​​ക്സ് മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ദേ​​വേ​​ന്ദ്ര ജ​​ഹാ​​രി​​യ, ടി. ​​മാ​​രി​​യ​​പ്പ​​ൻ, വ​​രു​​ണ്‍ സിം​​ഗ് ഭ​​ട്ട്്, ദീ​​പ മാ​​ലി​​ക് എ​​ന്നി​​വ​​രെ മു​​ഖ്യ​​മ​​ന്ത്രി ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു.

Related posts