ഉദാത്തമായ പ്രവൃത്തി..! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടേത് ധീരകൃത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarai-l തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ നടപടി ധീരകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായി രുന്നു അദ്ദേഹം.

യുവതി ചെയ്തത് ഉദാത്തമായ കാര്യമാണ്. വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ശക്തമായ നടപടിയുണ്ടായല്ലോ അതിന് പിന്തുണ കൊടുത്താൽ മതിയല്ലോ എന്ന് അദ്ദേഹം മറുപടി നൽകി.

Related posts