പൂ​ജ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട്

ന​ടി പൂ​ജ ഹെ​ഗ്ഡെ​യു​ടെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ വീഡി​യോ വൈ​റ​ലാ​കു​ന്നു. ബി​ക്കി​നി​യ​ണി​ഞ്ഞു​ള്ള ഫോ​ട്ടോ​യ്ക്ക് എ​തി​രെ വി​മ​ർ​ശ​ന​മാ​യും ആ​രാ​ധ​ക​ർ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഫെ​മി​ന മാ​സി​ക​യ്ക്ക് വേ​ണ്ടി​യാ​ണ് പൂ​ജ ഹെ​ഗ്ഡെ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്.
രാം​ച​ര​ണ്‍ നാ​യ​ക​നാ​യ രം​ഗ​സ്ഥ​ലം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പു​ജ ഹെ​ഗ്ഡെ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്.

ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​യി​രു​ന്നു പൂ​ജ. തെ​ലു​ങ്ക് ചി​ത്ര​മാ​യ സാ​ക്ഷ്യ​ത്തി​ലാ​ണ് പൂ​ജ ഹെ​ഗ്ഡെ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts