ആ കെമിസ്ട്രി ശരിയാവില്ലേ‍‍‍‍?

PRABHAS-ANUSHKAപ്രഭാ​സി​ന്‍റെ പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ​നി​ന്നും ക​ത്രീ​ന കെ​യ്ഫി​നെ മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ട്. പ​ക​രം പ്ര​ഭാ​സി​ന്‍റെ ഇ​ഷ്ട​നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​രു​ന്നു. സ​ഹോ എ​ന്നു പേ​രി​ട്ടി​ട്ടു​ള്ള ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​ണ് പ്ര​ഭാ​സും അ​നു​ഷ്ക​യും ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.

ബാ​ഹു​ബ​ലി തി​യ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു പ്ര​ഭാ​സും അ​നു​ഷ്ക​യും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി. പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന വാ​ർ​ത്ത​യും വ​ന്നു. പ്ര​ഭാ​സി​നു വേ​ണ്ടി വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി അ​നു​ഷ്ക​യാ​ണ് എ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എന്നാൽ പ്ര​ണ​യ വാ​ർ​ത്ത​ നി​ഷേ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണു പി​ന്നീ​ട് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്.

സ​ഹോ​യി​ൽ ക​ത്രീ​ന കെ​യ്ഫി​നു പ​ക​രം അ​നു​ഷ്ക​യാ​ണു നാ​യി​ക​യാ​കു​ന്ന​ത് എ​ന്നു പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നാ​യി അ​നു​ഷ്ക​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​നു​ഷ്ക-​പ്ര​ഭാ​സ് കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.

Related posts